Loading ...

Home National

രാ​ജ്യ​വ്യാ​പ​ക​മാ​യി ക​രി​ദി​നം ആചരിച്ച് ക​ര്‍​ഷ​ക​ര്‍

ന്യൂ​ഡ​ല്‍​ഹി: ക​ര്‍​ഷ​ക സ​മ​രം നൂ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു. രാ​ജ്യ​വ്യാ​പ​ക​മാ​യി ക​ര്‍​ഷ​ക​ര്‍ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ക്കും. ഡ​ല്‍​ഹി അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള കെ​എം​പി എ​ക്‌​സ്പ്ര​സ് പാ​ത ക​ര്‍​ഷ​ക​ര്‍ ഉ​പ​രോ​ധി​ക്കും. ജ​നു​വ​രി 26നു​ശേ​ഷം ക​ര്‍​ഷ​ക​രു​മാ​യി സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ ച​ര്‍​ച്ച​യ്ക്ക് ത​യാ​റാ​യി​ട്ടി​ല്ല. നി​യ​മം പി​ന്‍​വ​ലി​ക്കും വ​രെ സ​മ​രം തു​ട​രാ​നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.നൂ​റ് ദി​വ​സം പി​ന്നി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ​രം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കാ​നാ​ണ് ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. ടോ​ള്‍ പ്ലാ​സ​ക​ളി​ല്‍ ടോ​ള്‍ പി​രി​ക്കു​ന്ന​തും ഇ​ന്ന് ത​ട​യും. വീ​ടു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും ക​റു​ത്ത പ​താ​ക നാ​ട്ടാ​നും സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച നി​ര്‍​ദേ​ശം ന​ല്‍​കി. മാ​ര്‍​ച്ച്‌ എ​ട്ടി​ന് സ​മ​ര​കേ​ന്ദ്ര​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം സ്ത്രീ​ക​ളെ ഏ​ല്‍​പ്പി​ക്കും.

Related News