Loading ...

Home International

അഫ്​ഗാനില്‍ മൂന്ന്​ വനിത മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചു ​കൊലപ്പെടുത്തി

കാ​ബൂ​ള്‍: അ​ഫ്​​ഗാ​നി​ല്‍ മൂ​ന്ന്​ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​ടി​യേ​റ്റു​ മ​രി​ച്ചു. ജ​ലാ​ലാ​ബാ​ദി​ല്‍ ര​ണ്ട്​ വ്യ​ത്യ​സ്​​ത സം​ഭ​വ​ങ്ങ​ളി​ലാ​ണ്​ മൂ​ന്ന്​ വ​നി​ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​ത്. ജോ​ലി ക​ഴി​ഞ്ഞ്​ വീ​ട്ടി​ലേ​ക്കു പോ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ര്‍​സ​ല്‍ വ​ഹീ​ദി, ഷ​ഹ​നാ​സ്, സാ​ദി​യ എ​ന്നി​വ​ര്‍​ക്ക്​ വെ​ടി​യേ​റ്റ​ത്.

അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ സ്വ​കാ​ര്യ റേ​ഡി​യോ, à´Ÿà´¿.​വി മാ​ധ്യ​മ​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​വ​രാ​ണി​വ​ര്‍. ഇ​തോ​ടെ രാ​ജ്യ​ത്ത്​ ക​ഴി​ഞ്ഞ ആ​റു​ മാ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണം 15 ആ​യി. മൂ​ന്ന്​ വ​നി​ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​തിന്റെ  ഉ​ത്ത​ര​വാ​ദി​ത്തം ഇ​സ്​​ലാ​മി​ക്​ സ്​​റ്റേ​റ്റ്​ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.വ​നി​ത ടെ​ലി​വി​ഷ​ന്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രെ അ​ഫ്​​ഗാ​നി​ല്‍ അ​ക്ര​മ​ങ്ങ​ള്‍ ഏ​റി​വ​രു​ക​യാ​ണെ​ന്ന്​ റി​പ്പോ​ര്‍​ട്ടു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്നു.

Related News