Loading ...

Home International

ദ​ൈ​ല​ലാ​മ​യുടെ കൺമുന്നിൽ, അഭയ യാത്രയുടെ അംഗരക്ഷകൻ

ഗുവാഹതി:  à´¤à´¿à´¬à´¤àµà´¤àµ» ആത്മീയ നേതാവ്  à´¦àµˆà´²à´²à´¾à´®à´•àµà´•àµ‡à´¾ മുൻ  à´œà´µà´¾à´¨àµ‡à´¾  à´µàµˆà´•à´¾à´°à´¿à´•à´¤ നിറഞ്ഞ à´†  à´•àµ‚ടിക്കാഴ്ച വാക്കുകളിൽ ഒതുക്കാനായില്ല.  à´¤à´¿à´¬à´¤àµà´¤à´¿àµ½à´¨à´¿à´¨àµà´¨àµ ഇന്ത്യയിലേക്ക് രക്ഷപ്പെടാൻ   അകമ്പടിയായ  à´†à´¸à´¾à´‚ റൈഫിൾസിലെ  à´…ഞ്ച് അംഗരക്ഷകരിൽ  à´’രാളെ 58 വർഷത്തിനുശേഷം ദലൈലാമ കണ്ടുമുട്ടുകയായിരുന്നു. ഇരുവരുടെയും ജീവിതത്തിൽ തീർച്ചയായും അത്യപൂർവ അനുഭവം. 1959ലായിരുന്നു ചൈനയുടെ കണ്ണുവെട്ടിച്ച് ലാമ ഇന്ത്യയിലേക്ക് കടന്നത്. അപ്പോൾ അദ്ദേഹത്തിന് അകമ്പടിയായത് അഞ്ച്  à´‡à´¨àµà´¤àµà´¯àµ» ജവാന്മാരായിരുന്നു.  à´…തിെലാരാളായ നരൻ ചന്ദ്രദാസിനെയാണ്   ദലൈലാമ  à´žà´¾à´¯à´±à´¾à´´àµà´š കണ്ടുമുട്ടിയത്.  à´…സം സർക്കാർ സംഘടിപ്പിച്ച  â€˜à´¨à´®à´¾à´®à´¿ ബ്രഹ്മപുത്ര’  à´‰à´¤àµà´¸à´µà´µàµ‡à´¦à´¿à´¯à´¿àµ½   അവർ  à´ªà´°à´¸àµà´ªà´°à´‚ ആശ്ലേഷിച്ചു. 

‘‘നന്ദി...58 വർഷങ്ങൾക്ക് മുമ്പ് എനിക്ക് അകമ്പടി സേവിക്കുകയും വഴികാട്ടിയാവുകയും െചയ്ത ആസാം റൈഫിൾസിലെ  à´ªà´´à´¯ അംഗെത്ത കണ്ടുമുട്ടിയതിൽ നന്ദി’’ -ദൈലലാമ വികാരഭരിതനായി. ദാസിനോട്  à´µàµ€à´£àµà´Ÿàµà´‚ അദ്ദേഹം പറഞ്ഞു: ‘‘നിങ്ങളുടെ മുഖം കാണുേമ്പാൾ  à´Žàµ†àµ»à´± വാർധക്യം ഞാൻ  à´¤à´¿à´°à´¿à´šàµà´šà´±à´¿à´¯àµà´¨àµà´¨àµâ€™â€™ -മുൻ ജവാനെ പൊന്നാടയണിയിച്ച്  à´¦à´²àµˆà´²à´¾à´®  à´ªà´±à´žàµà´žàµ. 76 കാരനായ ദാസ് ആസാം റൈഫിൾസിെൻറ യൂനിഫോം ധരിച്ചാണ് കൂടിക്കാഴ്ചക്കെത്തിയത്. സർവിസിൽ കയറി രണ്ടു വർഷം കഴിഞ്ഞപ്പോഴാണ്  à´¦àµˆà´²à´²à´¾à´®à´¯àµ† അതിർത്തി കടത്തി ഇന്ത്യയിലെത്തിക്കാനുള്ള  à´¸à´¾à´¯àµà´§à´­à´Ÿà´¨àµà´®à´¾àµ¼à´•àµà´•àµ†à´¾à´ªàµà´ªà´‚  à´¨à´¿à´¯àµ‡à´¾à´—ിക്കപ്പെട്ടത്.  à´…രുണാചലിലെ  à´¤à´µà´¾à´™àµà´™à´¿àµ½ പരിശീലനത്തിനു ശേഷം ചൈന അതിർത്തിയിലെ ലുങ്ലയിലായിരുന്നു ആദ്യ നിയമനം. സുതാൻങ്ബോയിൽ നിന്ന് ലാമയെ സുരക്ഷിതമായി  à´•àµ†à´¾à´£àµà´Ÿàµà´µà´¨àµà´¨à´¤àµà´‚ ആസാം റൈഫിൾസായിരുന്നു.  à´¶à´•àµà´¤à´¿ എന്ന സ്ഥലത്തുെവച്ചാണ് ദാസ്  à´…ടക്കം അഞ്ചംഗ സായു സംഘം  à´¦à´²àµˆà´²à´¾à´®à´¯àµà´Ÿàµ† അംഗരക്ഷകരായത്. 

‘ഞാൻ ഇന്ത്യൻ സംസ്കാരത്തിെൻറ സന്ദേശവാഹകൻ’ 
ഗുവാഹതി: ഏറെക്കാലം ഇന്ത്യയുടെ അതിഥിയായി കഴിയുന്ന ഞാൻ  à´‡àµ— സംസ്കാരത്തിെൻറ സന്ദേശവാഹകനായെന്ന് തിബത്തൻ ആത്മീയ നേതാവ് ദലൈലാമ. കഴിഞ്ഞ 58 വർഷമായി  à´‡à´¨àµà´¤àµà´¯àµ» സർക്കാറിെൻറ അതിഥിയാണ്. ഇന്ത്യൻ സംസ്കാരത്തിെൻറ സേന്ദശം പകർന്ന് അതിനുള്ള നന്ദി പ്രകടിപ്പിക്കുകയാണിപ്പോൾ. കഴിഞ്ഞ കുറച്ചുവർഷമായി ഭാരതപുത്രനായാണ് ഞാൻ സ്വയം വിശേഷിപ്പിക്കുന്നത്.  à´Žà´¨àµà´¤àµà´•àµ†à´¾à´£àµà´Ÿà´¾à´£àµ ഇങ്ങനെ പറയുന്നതെന്ന് കുറച്ചു വർഷം മുമ്പ് എന്നെ വന്നുകണ്ട ചൈനീസ് മാധ്യമപ്രവർത്തകർ ചോദിച്ചു. 

എെൻറ മസ്തിഷ്കത്തിെൻറ ഒാേരാഭാഗവും ‘നളന്ദചിന്ത’കളാൽ നിറഞ്ഞിരിക്കുന്നു എന്നാണ് ഞാൻ നൽകിയ മറുപടി.  à´…à´° നൂറ്റാണ്ടിലേറെയായി എെൻറ ശരീരത്തെ നിലനിർത്തുന്നത് ഇന്ത്യൻ പരിപ്പും ചപ്പാത്തിയുമാണ്. അതുകൊണ്ടുതന്നെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ഞാൻ ഇന്ത്യക്കാരനാണ്. ആത്യന്തികമായി നമ്മൾ എല്ലാവരും മനുഷ്യരാണെന്ന്  à´®à´¨à´¸àµà´¸à´¿à´²à´¾à´•àµà´•à´¿à´¯à´¾àµ½à´¤à´¨àµà´¨àµ† ഇപ്പോഴുള്ള പ്രശ്നങ്ങളും ഭിന്നതകളും  à´•àµà´±à´šàµà´šàµà´•àµ†à´¾à´£àµà´Ÿàµà´µà´°à´¾à´¨à´¾à´•àµà´‚. ഗുവാഹതി സർവകലാശാലയിൽ  à´ªàµà´°à´­à´¾à´·à´£à´¤àµà´¤à´¿à´¨àµ†à´¤àµà´¤à´¿à´¯ അദ്ദേഹത്തിെൻറ ആത്മകഥയുടെ (‘എെൻറ ഭൂമി, എെൻറ ജനത’) ആസാമീസ് പരിഭാഷയും ചടങ്ങിൽ പ്രകാശനം ചെയ്തു. അഹിംസയിലും  à´²àµ‡à´¾à´• സമാധാനത്തിലും  à´¤à´¨à´¿à´•àµà´•àµ  à´¶àµà´­à´¾à´ªàµà´¤à´¿à´¯à´¾à´£àµ ഉള്ളതെന്ന് ദലൈലാമ വ്യക്തമാക്കി. സുന്ദരമായ ത്വക്കിെൻറ രഹസ്യം പുറത്തുപറയാനാവില്ലെന്ന് ദലൈലാമ വ്യക്തമാക്കി. à´† രഹസ്യം സൂക്ഷിക്കാനാണ് ഇഷ്ടം.  â€˜â€˜à´Žàµºà´ªà´¤àµ കഴിഞ്ഞ തന്നോട് പലപ്പോഴും ആളുകൾ ചോദിച്ചിട്ടുണ്ട്.  à´•à´£àµà´Ÿà´¾àµ½ എഴുപത് വയസ്സാണ് േതാന്നുക. എന്താണ് അതിെൻറ രഹസ്യം? ചോദിക്കുന്നവരോട് ഞാൻ പറയും- ‘‘അതാണ്  à´Žàµ†àµ»à´± രഹസ്യം.  à´žà´¾àµ» അത്  à´¨à´¿à´™àµà´™àµ‡à´³à´¾à´Ÿàµ പറയില്ല.’’   മനഃശാന്തിയാണ്  à´µà´³à´°àµ† പ്രധാനം. പുറത്തു കാണുന്ന സൗന്ദര്യത്തെക്കാൾ  à´•àµ‚ടുതൽ പ്രാധാന്യം, ആന്തരികമായ സൗന്ദര്യത്തിനാണ്.  â€˜â€˜à´¸à´¾à´®àµ‚ഹിക ജീവിതത്തിൽ വനിതകൾക്ക്  à´•àµ‚ടുതൽ പങ്കുവഹിക്കാനുണ്ട്.  à´…വർ കൂടുതൽ സജീവമാകണം. സ്ത്രീകൾ കൂടുതൽ ശക്തരാണ്. എെൻറ ആദ്യെത്ത അധ്യാപിക അമ്മയാണ്. മറ്റാരുമല്ല.’’ ^അദ്ദേഹം  à´ªà´±à´žàµà´žàµ.

Related News