Loading ...

Home International

സിറിയയിലെ അമേരിക്കന്‍ വ്യോമാക്രമണത്തിൽ 22 മരണം

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​രം സി​റി​യ​യി​ലെ ഇ​റാ​ന്‍ പി​ന്തു​ണ​യു​ള്ള പോ​രാ​ളി​ക​ളു​ടെ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി പെ​ന്‍റ​ഗ​ണ്‍ അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തി​ല്‍ 22 പേ​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി സി​റി​യ​ന്‍ ഒ​ബ്സ​ര്‍​വേ​റ്റ​റി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ആ​യു​ധ​ങ്ങ​ള്‍ നി​റ​ച്ച മൂ​ന്നു ലോ​റി​ക​ളും ന​ശി​ച്ചു.

യു​എ​സി​ല്‍ ജ​നു​വ​രി​യി​ല്‍ ഭ​ര​ണ​മേ​റ്റ ബൈ​ഡ​ന്‍ ഭ​ര​ണ​കൂ​ടം ന​ട​പ്പാ​ക്കു​ന്ന ആ​ദ്യ സൈ​നി​ക ന​ട​പ​ടി​യാ​ണി​ത്. 15ന് ​ഇ​റാ​ക്കി​ലെ ഇ​ര്‍​ബി​ല്‍ വ്യോ​മ​താ​വ​ള​ത്തി​ല്‍ ന​ട​ന്ന മി​സൈ​ലാ​ക്രമ​ണ​ത്തി​നു​ള്ള മ​റു​പ​ടി​യാ​ണി​തെ​ന്നു പെ​ന്‍റ​ഗ​ണ്‍ വി​ശ​ദീ​ക​രി​ച്ചു. ഇ​റാ​ന്‍റെ പി​ന്തു​ണ​യോ​ടെ സി​റി​യ​യു​ടെ കി​ഴ​ക്ക​ന്‍ അ​തി​ര്‍​ത്തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​തെ​യ്ബ് ഹി​സ്ബു​ള്ള, ക​ത​യ്ബ് സ​യീ​ദ് അ​ല്‍ ഷു​ഹാ​ദ പോ​രാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണു വ്യാ​ഴാ​ഴ്ച അ​മേ​രി​ക്ക ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സ​ല്‍​മാ​ന്‍ രാ​ജാ​വു​മാ​യി ബൈ​ഡ​ന്‍ സം​സാ​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സൗ​ദി​യി​ലെ സ​ല്‍​മാ​ന്‍ രാ​ജാ​വു​മാ​യി പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍ ഫോ​ണി​ല്‍ സം​സാ​രി​ച്ച​താ​യി വൈ​റ്റ്ഹൗ​സ് അ​റി​യി​ച്ചു. സൗ​ദി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​നു​ഷ്യാ​വ​കാ​ശ വി​ഷ​യ​ങ്ങ​ളാ​ണു ബൈ​ഡ​ന്‍ പ​രാ​മ​ര്‍​ശി​ച്ച​തെ​ന്നും വ്യ​ക്ത​മാ​ക്കി.

വി​മ​ത മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ ജ​മാ​ല്‍ ഖ​ഷോ​ഗി​യു​ടെ വ​ധ​ത്തി​നു പി​ന്നി​ല്‍ സൗ​ദി​യി​ലെ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ രാ​ജ​കു​മാ​ര​നാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന ര​ഹ​സ്യ റി​പ്പോ​ര്‍​ട്ട് വാ​യി​ച്ച​തി​ന ുശേ​ഷ​മാ​ണ് ബൈ​ഡ​ന്‍ സ​ല്‍​മാ​ന്‍ രാ​ജാ​വു​മാ​യി സം​സാ​രി​ച്ച​ത്. റി​പ്പോ​ര്‍​ട്ട് അ​മേ​രി​ക്ക ഉ​ട​ന്‍ പ​ര​സ്യ​പ്പെ​ടു​ത്തി​യേ​ക്കും.

Related News