Loading ...

Home Australia/NZ

ഓസ്ട്രേലി‍യയിലെ വാര്‍ത്താവിലക്ക് നീക്കി ഫേസ്ബുക്ക്

കാ​​​​ന്‍​​​​ബ​​റ: ഓ​​​​സ്ട്രേ​​​ലി​​​​യ​​​​യി​​​​ല്‍ വാ​​​​ര്‍​​​​ത്ത​​​​ക​​​​ള്‍​​​ക്ക് ഏ​​​​ര്‍​​​​പ്പെ​​​​ടു​​​​ത്തി​​​​യ വി​​​​ല​​​​ക്ക് പി​​​​ന്‍​​​​വ​​​​ലി​​​​ക്കു​​​​മെ​​​​ന്ന് ഫേ​​​​സ്ബു​​​​ക്ക്. ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ പാ​​​​സാ​​​​ക്കി​​​​യ പു​​​​തി​​​​യ മാ​​​​ധ്യ​​​​മ നി​​​​യ​​​​മ​​​​ത്തി​​​​ല്‍ ഏ​​​​താ​​​​നും ഭേ​​​​ദ​​​​ഗ​​​​തി​​​​ക​​​​ള്‍ വ​​​​രു​​​​ത്താ​​​​ന്‍ സ​​​​ര്‍​​​​ക്കാ​​​​ര്‍​ ത​​​​യാ​​റാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്നാ​​​​ണ് ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ നി​​​ല​​​പാ​​​ടു മാ​​​റ്റം. ഫേ​സ്ബു​ക്കി​ല്‍ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ല്ലാ വാ​​​​ര്‍​​​​ത്ത​​​​ക​​​​ളു​​​​ടെ​​​​യും പ്ര​​​​സാധ​​​​ക​​​​ര്‍​​​​ക്ക് പ്ര​​​​തി​​​​ഫ​​​​ലം ന​​​​ല്‍​​​​കു​​​​ന്ന​​​​തി​​​​നു പ​​​​ക​​​​രം ത​​​​ങ്ങ​​​​ള്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്കു​​​​ന്ന മാ​​​​ധ്യ​​​​മ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍​​​​ക്കു മാ​​​​ത്രം പ​​​​ണം ന​​​​ല്‍​​​​കി​​​​യാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്നു സ​​​​ര്‍​​​​ക്കാ​​​​ര്‍ സ​​​​മ്മ​​​​തി​​​​ച്ച​​​​താ​​​​യി ക​മ്ബ​നി അ​​​​റി​​​​യി​​​​ച്ചു.

Related News