Loading ...

Home National

കേ​ര​ളം അ​ടക്കം അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് കോവിഡ് പരിശോധന ഫ​ലം നി​ര്‍​ബ​ന്ധ​മാ​ക്കി ഡ​ല്‍​ഹി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ര​ളം അ​ട​ക്ക​മു​ള്ള അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ആ​ര്‍​ടി​പി​സി​ആ​ര്‍ ഫ​ലം നി​ര്‍​ബ​ന്ധ​മാ​ക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ നി​യ​ന്ത്ര​ണം പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തു​ന്ന​വ​ര്‍ 72 മ​ണി​ക്കൂ​റി​ല്‍ കൂ​ടാ​ത്ത നെ​ഗ​റ്റീ​വ് ആ​ര്‍​ടി​പി​സി​ആ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നി​ര്‍​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​ണ് ഡ​ല്‍​ഹി സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശം.

Related News