Loading ...

Home International

നേ​​​​പ്പാ​​​​ള്‍ പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട ന​​​​ട​​​​പ​​​​ടി സു​​​​പ്രീം​​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി

കാ​​​​ഠ്മ​​​​ണ്ഡു: ​​നേ​​​​പ്പാ​​​​ള്‍ പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട കാ​​​​വ​​​​ല്‍ ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കെ.​​​​പി. ശ​​​​ര്‍​​​​മ ഒ​​​​ലി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി നേ​​​​പ്പാ​​​​ള്‍ സു​​​​പ്രീം​​​​കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. 275 അം​​​​ഗ പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​നു​​​​ള്ള തീ​​​​രു​​​​മാ​​​​നം റ​​​​ദ്ദാ​​​​ക്കി​​​​യ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് ചോ​​​​ലേ​​​​ന്ദ്ര ഷും​​​​സേ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ ബ​​​​ഞ്ച് 13 ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം സ​​​​ഭ വി​​​​ളി​​​​ച്ചു​​​​ചേ​​​​ര്‍​​​​ക്കാ​​​​നും നി​​​​ര്‍​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ണ്ട്. à´¤àµ†â€‹â€‹â€‹â€‹à´°â€‹â€‹â€‹â€‹à´žàµà´žàµ†â€‹â€‹â€‹â€‹à´Ÿàµâ€‹â€‹â€‹â€‹à´ªàµà´ªàµ ന​​​​ട​​​​ത്താ​​​​നു​​​​ള്ള പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ നീ​​​​ക്കം ഇ​തോ​ടെ അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​യി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ര്‍​​​​ദേ​​​​ശ​​​​ത്തെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ര്‍​​​​ഷം ഡി​​​​സം​​​​ബ​​​​ര്‍ 20 നാ​​​​ണ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട​​​​ത്. മു​​​​ന്‍ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പു​​​​ഷ്പ ക​​​​മാ​​​​ല്‍ ദ​​​​ഹ​​​​ലി​​​​ന്‍റെ (പ്ര​​​​ച​​​​ണ്ഡ) വി​​​​ഭാ​​​​ഗ​​​​വു​​​​മാ​​​​യു​​​​ള്ള ആ​​​​ശ​​​​യ​​​​ഭി​​​​ന്ന​​​​ത​​​​യാ​​​​ണു പാ​​​​ര്‍​​​​ല​​​​മെ​​​​ന്‍റ് പി​​​​രി​​​​ച്ചു​​​​വി​​​​ടാ​​​​ന്‍ ഒ​​​​ലി ശ​​​​ര്‍​​​​മ​​​​യെ പ്രേ​​​​രി​​​​പ്പി​​​​ച്ച​​​​ത്.

Related News