Loading ...

Home Kerala

സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്‍​പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി; സ​മ​ര​ക്കാ​രെ സ​ന്ദ​ര്‍​ശി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്‍​പി​ല്‍ സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ സ​ന്ദ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ച്ച ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന ച​ട​ങ്ങി​ന് ശേ​ഷ​മാ​ണ് രാ​ഹു​ല്‍ സ​മ​ര​ക്കാ​രെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​ത്.

ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ.​സി. വേ​ണു​ഗോ​പാ​ല്‍, ഉ​മ്മ​ന്‍ ചാ​ണ്ടി തു​ട​ങ്ങി​യ നേ​താ​ക്ക​ളും രാ​ഹു​ലി​നൊ​പ്പം സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യി​രു​ന്നു.

Related News