Loading ...

Home Kerala

സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ല്‍ മീ​ന്‍ വി​ല്പ​ന ന​ട​ത്തി പ്രതിഷേധവുമായി ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍

തി​രു​വ​ന​ന്ത​പു​രം: ഇ​രു​പ​ത്തി​യാ​റാം ദി​ന​ത്തി​ലേ​ക്ക് ക​ട​ക്കു​മ്ബോ​ഴും സെ​ക്ര​ട്ടേ​റി​യ​റ്റ് ന​ട​യി​ല്‍ സ​മ​രം ശ​ക്ത​മാ​യി തു​ട​ര്‍​ന്ന് എ​ല്‍​ജി​എ​സ് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ മീ​ന്‍ വി​ല്‍​പ​ന ന​ട​ത്തി ഇ​ന്ന് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു. മു​ഖ്യ​മ​ന്ത്രി സ​മ​ര​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​ന്‍ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ലെ​ങ്കി​ലും ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കും വ​രെ സ​മ​രം ശ​ക്ത​മാ​യി തു​ട​രാ​ന്‍ ത​ന്നെ​യാ​ണ് ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ളു​ടെ തീ​രു​മാ​നം.

അ​തേ​സ​മ​യം, സെ​ക്ര​ട്ട​റി​യേ​റ്റി​നു മു​ന്നി​ല്‍ സി​വി​ല്‍ പോ​ലീ​സ് റാ​ങ്ക് ഹോ​ള്‍​ഡ​ര്‍​മാ​ര്‍ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ സ​മ​രം 12 ദി​വ​സ​ത്തി​ലേ​ക്കു ക​ട​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​രം ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് എ​ല്‍​ജി​എ​സ് റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്സ്. അ​തി​നി​ടെ കെ​എ​സ്‌ആ​ര്‍​ടി​സി മെ​ക്കാ​നി​ക് ഗ്രേ​ഡ് ര​ണ്ട് റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​രും വ്യാ​ഴാ​ഴ്ച സ​മ​രം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സ​ര്‍​ക്കാ​രി​ല്‍​നി​ന്ന് ച​ര്‍​ച്ച​യ്ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ട് വ​രാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ഗ​വ​ര്‍​ണ​റെ ക​ണ്ട് പ​രാ​തി ബോ​ധി​പ്പി​ക്കാ​നാ​ണ് നീ​ക്കം ന​ട​ത്തു​ന്നു​ണ്ട്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ച ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കു​ന്ന ബി​ജെ​പി നേ​താ​വ് ശോ​ഭാ സു​രേ​ന്ദ്ര​നാ​ണ് ഇ​തി​നു​വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യ​ത്. ശോ​ഭാ സു​രേ​ന്ദ്ര​ന്‍ സെ​ക്ര​ട്ട​റി​യേ​റ്റ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ഉ​പ​വാ​സ സ​മ​രം അ​വ​സാ​നി​പ്പി​ച്ചു.സ​ര്‍​ക്കാ​രി​ന്‍റെ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച്‌ ധ​രി​പ്പി​ക്കാ​നും ഇ​ട​പെ​ട​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് ശോ​ഭ ഗ​വ​ര്‍​ണ​റെ സ​മീ​പി​ക്കു​ന്ന​ത്. സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​വ​സാ​ന പ്ര​തീ​ക്ഷ എ​ന്ന നി​ല​യ്ക്കാ​ണ് ബി​ജെ​പി നേ​താ​വി​നൊ​പ്പം ഗ​വ​ര്‍​ണ​റെ കാ​ണാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Related News