Loading ...

Home Kerala

സംസ്ഥാനത്ത് വെ​ള്ള​ക്ക​രം കൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​റ​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ള​ക്ക​രം കൂ​ട്ടാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ങ്ങി. അ​ടി​സ്ഥാ​ന നി​ര​ക്കി​ല്‍ അ​ഞ്ചു ശ​ത​മാ​നം വാ​ര്‍​ഷി​ക വ​ര്‍​ധ​ന​വും വ​രു​ത്തും. ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ പു​തു​ക്കി​യ വ​ര്‍​ധ​ന പ്ര​ബാ​ല്യ​ത്തി​ല്‍ വ​രും. വാ​ട്ട​ര്‍ അ​തോ​റി​റ്റി​ക്കു​ള്ള സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ഉ​യ​ര്‍​ത്ത​ണ​മെ​ങ്കി​ല്‍ വെ​ള്ള​ത്തി​ന്‍റെ ക​രം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് ധ​ന​വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related News