Loading ...

Home National

പ​ഞ്ചാ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ് ബി​ജെ​പി

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ് ബി​ജെ​പി. ആ​ദ്യ​ഫ​ല സൂ​ച​ന​ക​ളി​ല്‍ ശി​രോ​മ​ണി അ​കാ​ലി​ദ​ളാ​ണ് മു​ന്നി​ല്‍ നി​ല്‍​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സും ഭേ​ദ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

അ​തേ​സ​മ​യം, ശ​ക്തി കേ​ന്ദ്ര​ങ്ങ​ളി​ല്‍ പോ​ലും ബി​ജെ​പി ദ​യ​നീ​യ​മാ​യി പി​ന്നി​ലേ​ക്ക് പോ​യി​രി​ക്കു​ക​യാ​ണെ​ന്ന് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പു​തി​യ കാ​ര്‍​ഷി​ക ന​യ​ത്തി​നെ​തി​രാ​യ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​മാ​ണ് ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​യ​തെന്നാണ് വിലയിരുത്തല്‍.

Related News