Loading ...

Home National

നൂറു കടന്ന് പെട്രോള്‍ ;ഇന്ത്യയിൽ പെട്രോള്‍ വിലയില്‍ പത്താം ദിവസവും കുതിപ്പ് തുടരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ വില നൂറുകടന്നു. കഴിഞ്ഞ പത്തു ദിവസങ്ങളായി വന്‍കുതിപ്പാണ് ഇന്ധന വിലയില്‍ ഉണ്ടായിരിക്കുന്നത്. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി. ഇതോടെ വില നൂറില്‍ എത്തി. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോള്‍ വില 100.07 രൂപയിലെത്തി. കോട്ടയത്ത് ഇന്ന് പെട്രോളിന് 90.08 രൂപയും ഡീസലിന് 84.67 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 88.91 രൂപയും ഡീസലിന് 84.42 രൂപയും.

Related News