Loading ...

Home USA

പാ​ര്‍​ക്ക​ലാ​ന്‍റ് സ്കൂ​ള്‍ വെ​ടി​വ​യ്പ്പ് മൂ​ന്നാം വാ​ര്‍​ഷി​കം: ക​ര്‍​ശ​ന തോ​ക്ക് നി​യ​ന്ത്ര​ണം വേ​ണ​മെ​ന്ന് ബൈ​ഡ​ന്‍

വാ​ഷിം​ഗ്ട​ണ്‍: ഫ്ളോ​റി​ഡ പാ​ര്‍​ക്ക​ലാ​ന്‍റ് സ്കൂ​ളി​ല്‍ മൂ​ന്നു​വ​ര്‍​ഷം മു​ന്പു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ 17 പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ന്‍റെ വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ ക​ര്‍​ശ​ന ഗ​ണ്‍ ക​ണ്‍​ട്രോ​ള്‍ നി​യ​മ​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് സെ​ന​റ്റ​ര്‍​മാ​രെ ആ​ഹ്വാ​നം ചെ​യ്ത് പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ന്‍ പ്ര​സ്താ​വ​ന​യി​റ​ക്കി.

രാ​ജ്യ​ത്തെ മു​ഴു​വ​ന്‍ ക​ണ്ണീ​രി​ലാ​ഴ്ത്തി​യ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്ക​ണ​മെ​ങ്കി​ല്‍ ക​ന​ത്ത പ്ര​ഹ​ര​ശേ​ഷി​യു​ള്ള തോ​ക്കു​ക​ള്‍ നി​രോ​ധി​ക്കു​ന്ന​തി​നും എ​ല്ലാ തോ​ക്കു വി​ല്‍​പന​യു​ടെ​യും പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​ണ്, ആ​ക്ര​മ​ണ ആ​യു​ധ​ങ്ങ​ള്‍ നി​രോ​ധി​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​വ​രു​ടേ​യും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രു​ടേ​യും കു​ടും​ബാം​ഗ​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ ബൈ​ഡ​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

പാ​ര്‍​ക്ക​ലാ​ന്‍റ് വെ​ടി​വ​യ്പ്പി​ല്‍ 14 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മൂ​ന്ന് സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍​ക്കു​മാ​ണ് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട​ത്. 17ല​ധി​കം പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് മൂ​ന്നു​നി​മി​ഷം മൗ​നം ആ​ച​രി​ക്ക​ണ​മെ​ന്ന് ഫ്ളോ​റി​ഡ ഗ​വ​ര്‍​ണ​ര്‍ ഡി​സാ​ന്റി​സ് പു​റ​ത്തി​റ​ക്കി​യ പ്ര​ഖ്യാ​പ​ന​ക്കു​റി​പ്പി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.പാ​ര്‍​ക്ക്ലാ​ന്‍റ് സ്കൂ​ള്‍ വെ​ടി​വ​യ്പ്പി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട ര​ണ്ടു​പേ​ര്‍ ഇ​തി​ന​കം ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. പാ​ര്‍​ക്ക​ലാ​ന്‍റ് വെ​ടി​വ​യ്പ്പി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ മാ​ത്ര​മ​ല്ല മ​റ്റു വെ​ടി​വ​യ്പ്പു​ക​ളി​ലും കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ലും പ​ങ്കു​ചേ​രു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.


Related News