Loading ...

Home International

യു.​എ​സ് ഉ​പ​രോ​ധം നീ​ക്കി​യി​ല്ലെ​ങ്കി​ല്‍ യു.​എ​ന്‍ ആ​ണ​വ പ​രി​ശോ​ധ​ന​ക്ക്​ നി​യ​ന്ത്ര​ണമെന്ന് ഇ​റാ​ന്‍

തെ​ഹ്​​റാ​ന്‍: യു.​എ​സ്​ ​ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​പ​രോ​ധം ഫെ​ബ്രു​വ​രി 21ന​കം പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ അ​ടു​ത്ത​യാ​ഴ്​​ച തു​ട​ങ്ങു​ന്ന യു.​എ​ന്‍ ആ​ണ​വ പ​രി​ശോ​ധ​ന​ക്ക്​ നി​യ​ന്ത്ര​ണ​മേ​ര്‍​പ്പെ​ടു​ത്തു​മെ​ന്ന്​ ഇ​റാ​ന്‍. അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ര്‍​ജ ഏ​ജ​ന്‍​സി​ക്ക്​ കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക്കു​ള്ള അ​വ​സ​ര​മാ​ണ്​ നി​യ​ന്ത്രി​ക്കു​ക​യെ​ന്ന്​ ഇ​റാ​ന്‍ വി​ദേ​ശ മ​ന്ത്രാ​ല​യ വ​ക്താ​വ്​ സ​ഈ​ദ്​ ഖാ​തി​ബ്​​സാ​ദെ പ​റ​ഞ്ഞു. എ​ങ്കി​ലും ആ​ണ​വ നി​ര്‍​വ്യാ​പ​ന ക​രാ​ര്‍ പ്ര​കാ​രം നി​യ​​ന്ത്ര​ണ​ങ്ങ​ളോ​ടെ ഇ​റാ​‍െന്‍റ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്​ ക​ഴി​യും.

Related News