Loading ...

Home Kerala

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

കോഴിക്കോട്: താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ഇ​ന്ന് മു​ത​ല്‍ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. അ​ടി​വാ​രം മു​ത​ല്‍ ല​ക്കി​ടി വ​രെ​യു​ള്ള ചു​രം റോ​ഡി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ ഒ​രു മാ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ചു​ര​ത്തി​ലെ എ​ട്ടാം വ​ള​വി​നും ഒ​ന്‍​പ​താം വ​ള​വി​നും റോ ​വ​ള​രെ കു​റ​വു​ള്ള സ്ഥ​ല​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ പു​ന​ര്‍​നി​ര്‍​മാ​ണ​വും 12 കി​ലോ മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ ടാ​റിം​ഗു​മാ​ണ് ചു​രം ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കു​ന്ന​ത്. മാ​ര്‍​ച്ച്‌ അ​വ​സാ​ന​ത്തോ​ട് കൂ​ടി പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​നം. ഇ​ന്ന് മു​ത​ല്‍ വ​യ​നാ​ട്ടി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ കൈ​നാ​ട്ടി​യി​ല്‍​നി​ന്ന് തി​രി​ഞ്ഞ് നാ​ലാം​മൈ​ല്‍, പ​ക്ര​ന്ത​ളം ചു​രം വ​ഴി​യും മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഗൂ​ഡ​ല്ലൂ​രി​ല്‍ നി​ന്ന് നാ​ടു​കാ​ണി ചു​രം​വ​ഴി​യും പോ​ക​ണം.

രാ​വി​ലെ അ​ഞ്ച് മു​ത​ല്‍ 10 വ​രെ എ​ല്ലാ ച​ര​ക്ക് വാ​ഹ​ന​ങ്ങ​ള്‍​ക്കും ബ​സു​ക​ള്‍​ക്കും നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തും. ഈ ​സ​മ​യ​ത്ത് യാ​ത്ര​ക്കാ​ര്‍​ക്കാ​യി കെ​എ​സ്‌ആ​ര്‍​ടി​സി മി​നി സ​ര്‍​വീ​സ് ഏ​ര്‍​പ്പെ​ടു​ത്തും. തി​ര​ക്ക് കു​റ​വു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ 15 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ലും തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ 10 മി​നി​റ്റ് ഇ​ട​വേ​ള​ക​ളി​ലു​മാ​യി​രി​ക്കും സ​ര്‍​വീ​സ്. ടാ​റിം​ഗ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് ചെ​റി​യ വാ​ഹ​ന​ങ്ങ​ള്‍ വ​ണ്‍​വേ ആ​യി ക​ട​ത്തി​വി​ടും.

Related News