Loading ...

Home International

ഐ​എ​സ് ശ​ക്തി​പ്പെ​ടു​ന്നു; ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് യു​എ​ന്‍

ജ​നീ​വ: ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റ് ഭീ​ക​ര​സം​ഘ​ട​ന വീ​ണ്ടും ക​രു​ത്താ​ര്‍​ജി​ച്ച്‌ 2021 വ​ര്‍​ഷ​ത്തി​ല്‍ ലോ​ക​മെ​ന്പാ​ടും ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗം മേ​ധാ​വി വ്ലാ​ഡി​മി​ര്‍ വൊ​റോ​ണ്‍​കോ​വ് മു​ന്ന​റി​യി​പ്പു ന​ല്കി. ആ​ഗോ​ള​സ​മൂ​ഹം കോ​വി​ഡി​നെ നേ​രി​ടു​ന്ന ത​ക്കം​നോ​ക്കി ഐ​എ​സ് ഭീ​ക​ര​ര്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​താ​യി ര​ക്ഷാ​സ​മി​തി​ക്കു സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

2020ന്‍റെ ര​ണ്ടാം പ​കു​തി​യി​ല്‍ ഇ​റാ​ക്കി​ലെ​യും സി​റി​യ​യി​ലെ​യും ഭീ​ക​ര യൂ​ണി​റ്റു​ക​ള്‍ പു​ന​ര്‍​ജീ​വി​പ്പി​ക്കാ​നു​ള്ള ശ്ര​മം ഊ​ര്‍​ജി​ത​മാ​ക്കി. വി​ദേ​ശ​പോ​രാ​ളി​ക​ള്‍ അ​ട​ക്കം പ​തി​നാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ള്‍ മേ​ഖ​ല​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്നു. മ​രു​ഭൂ​മി​യി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും ചെ​റു സെ​ല്ലു​ക​ളാ​യി കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം. അ​ഫ്ഗാ​നി​സ്ഥാ​ന്‍, തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ എ​ന്നി​വ​ട​ങ്ങ​ളി​ലും ഐ​എ​സ് സാ​ന്നി​ധ്യം ഉ​ണ്ട്. ഐ​എ​സി​ന്‍റെ ഭീ​ഷ​ണി നേ​രി​ടാ​ന്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ത​യാ​റാ​യി​രി​ക്ക​ണ​മെ​ന്ന് റി​പ്പോ​ര്‍​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Related News