Loading ...

Home National

റി​ഷി​ ഗം​ഗ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്നു; ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്തി​വ​ച്ചു

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മി​ന്ന​ല്‍ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു കാ​ണാ​താ​യ​വ​ര്‍​ക്കാ​യി ന​ട​ത്തി​വ​ന്ന തെ​ര​ച്ചി​ല്‍ നി​ര്‍​ത്തി​വ​ച്ചു. റി​ഷി​ഗം​ഗ ന​ദി​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് തെ​ര​ച്ചി​ല്‍ താ​ത്കാ​ലി​ക​മാ​യി നി​ര്‍​ത്തി​യ​ത്. ച​മോ​ലി​യി​ല്‍ മി​ന്ന​ല്‍​ പ്ര​ള​യ​ത്തി​ല​ക​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും വെ​ള്ള​പ്പൊ​ക്കം. ന​ദി തീ​ര​ത്തു​നി​ന്നും ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി തു​ട​ങ്ങി. തെ​ര​ച്ചി​ലി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളും സ്ഥ​ല​ത്തും​നി​ന്നും മാ​റ്റി. സൈ​ന്യം ഉ​ള്‍​പ്പെ​ടെ​യു​ള്ള ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റി. എ​ന്‍​ടി​പി​സി​യു​ടെ ത​പോ​വ​ന്‍ വി​ഷ്ണു​ഗ​ഡ് വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ തു​ര​ങ്ക​ത്തി​ല്‍ 35 പേ​രെ​ങ്കി​ലും ഇ​പ്പോ​ഴും അ​ക​പ്പെ​ട്ടു​കി​ട​ക്കു​ന്നതായാണ് വിവരം. ദു​ര​ന്ത​ത്തി​ല്‍ 34 പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. 172 പേ​രെ​യെ​ങ്കി​ലും ഇ​നി ക​ണ്ടെ​ത്താ​നു​ണ്ട്.

Related News