Loading ...

Home Kerala

സ‍​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ സൂ​ച​ന പ​ണി​മു​ട​ക്ക്: ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ച്ച്‌ സ‍​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സ‍​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ ബു​ധ​നാ​ഴ്ച പ്ര​ഖ്യാ​പി​ച്ച സൂ​ച​ന പ​ണി​മു​ട​ക്കി​ന് ഡ​യ​സ് നോ​ണ്‍ ബാ​ധ​ക​മാ​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ഇ​തോ​ടെ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തി​രി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ശ​മ്ബ​ളം ല​ഭി​ക്കി​ല്ല. അ​ന​ധി​കൃ​ത​മാ​യി ജോ​ലി​ക്ക് ഹാ​ജ​രാ​കാ​തെ ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത് ഡ​യ​സ് നോ​ണ്‍ ആ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ജ്യോ​തി​ലാ​ല്‍ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. ശ​മ്ബ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ള്‍​ക്ക് എ​തി​രെ അ​ധ്യാ​പ​ക​രും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​മാ​ണ് സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്.

Related News