Loading ...

Home National

സ​മ​ര​ഭൂ​മി​യി​ല്‍ വീ​ണ്ടും ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ; ക​ണ്ണു​തു​റ​ക്കാ​തെ ഭ​ര​ണ​കൂ​ടം

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ വീ​ണ്ടും ദു​ഖ​വാ​ര്‍​ത്ത. തി​ക്രി അ​തി​ര്‍​ത്തി​യി​ല്‍ ഒ​രു ക​ര്‍​ഷ​ക​ന്‍ കൂ​ടി ജീ​വ​നൊ​ടു​ക്കി.

ഹ​രി​യാ​ന​യി​ലെ ജി​ന്‍​ഡി​ല്‍ നി​ന്നു​ള്ള ക​രം​വീ​ര്‍ സിം​ഗ് ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന​രി​കെ നി​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. ത​ന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ആ​ണെ​ന്നും ഈ ​കു​റി​പ്പി​ലു​ണ്ട്.

അ​തേ​സ​മ​യം, ക​രം​വീ​റി​ന്‍റെ മ​ര​ണ​ത്തോ​ടെ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​രി​ല്‍ ജീ​വ​നൊ​ടു​ക്കി​യ​വ​രു​ടെ എ​ണ്ണം ഏ​ഴാ​യി. പു​തി​യ കാ​ര്‍​ഷി​ക നി​യ​മ​ത്തി​നെ​തി​രേ ക​ഴി​ഞ്ഞ 70 ദി​വ​സ​ത്തോ​ള​മാ​യി സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍.

Related News