Loading ...

Home International

യൂറോപ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി റഷ്യ

മോ​സ്കോ: ​ജ​ര്‍​മ​നി, സ്വീ​ഡ​ന്‍, പോ​ള​ണ്ട് രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള മൂ​ന്നു ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രെ റ​ഷ്യ പു​റ​ത്താ​ക്കി. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന റ​ഷ്യ​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വ് അ​ല​ക്സി ന​വ​ല്‍​നി​ക്ക് അ​നു​കൂ​ല​മാ​യി ക​ഴി​ഞ്ഞ മാ​സം 23നു ​ന​ട​ന്ന പ്ര​ക​ട​ന​ങ്ങ​ളി​ല്‍ ഇ​വ​ര്‍ പ​ങ്കെ​ടു​ത്തു എ​ന്നു പ​റ​ഞ്ഞാ​ണി​ത്.

Related News