Loading ...

Home Business

െഎഫോൺ ചുവന്നു; വില കുറഞ്ഞ്​​ ഐപാഡും

കാലിഫോർണിയ: ചുവന്ന നിറത്തിലുള്ള ​െഎഫോണും പുതിയ ​െഎപാഡും ആപ്പിൾ വിപണിയിലവതരിപ്പിച്ചു. 9.7 ഇഞ്ചി​േൻറതാണ്​ പുതിയ ​െഎപാഡ്​ മോഡൽ.  മികച്ച പിക്​സൽ റെസല്യൂഷനാണ്​​ ​െഎപാഡി​െൻറ ഡിസ്പ്ലേക്കുള്ളത്​. 10 മണിക്കൂർ നീണ്ട്​ നിൽക്കുന്ന ബാറ്ററിയും ആപ്പിൾ വാഗ്​ദാനം ചെയ്യുന്നുണ്ട്.

8മെഗാപിക്​സലി​െൻറ പിൻ കാമറയും 1.2 മെഗാപികസലി​െൻറ മുൻ കാമറയുമാണ്​ കാമറ ഡിപ്പാർട്ട്​മെൻറിലെ പ്രത്യേകതകൾ. പുതിയ ​െഎപാഡി​െൻറ ഹൈലൈറ്റ്​ അതി​െൻറ വില തന്നെയാണ്​. 32 ജി.ബി വൈ-ഫൈ ​മോഡലിന്​ 28,990 രൂപയും വൈ–ഫൈ സെല്ലുലാർ മോഡലിന്​ 39,990 രൂപയുമാണ്​ വില.  വൈ–ഫൈ സെല്ലുലാർ മോഡലിൽ മികച്ച ഇൻറർനെറ്റ്​ കണക്​ടിവിറ്റി ലഭ്യമാകുമെന്നാണ്​ ആപ്പിളി​െൻറ അവകാശവാദം.​ലിമിറ്റഡ്​ എഡിഷനായാണ്​ ​െഎഫോൺ 7​െൻറ ചുവന്ന നിറത്തിലുള്ള പതിപ്പ്​ ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്​. നിറത്തിലെ മാറ്റത്തിനപ്പുറം ഫോണിൽ മറ്റ്​മാറ്റങ്ങളൊന്നും വരുത്താൻ ആപ്പിൾ മുതിർന്നിട്ടില്ല. 82,000 രൂപയാണ്​ ​െഎഫോൺ ലിമിറ്റഡ്​ എഡിഷ​െൻറ വില.​െഎപാഡി​െൻറ പ്രധാന പ്രത്യേകതകൾ
  • 9.7 ഇഞ്ച് ഡിസ്‌പ്ലേ
  • ആപ്പിള്‍ à´Ž9 ചിപ്‌സെറ്റ്
  • 64 ബിറ്റ് à´Žà´‚9 മോഷന്‍ കോപ്രൊസസര്‍
  • ഐഒഎസ് 10
  • 8മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് റിയര്‍ ക്യാമറ
  • 1.2 മെഗാപിക്‌സല്‍ ഫേസ്‌ടൈം എച്ച്ഡി ക്യാമറ
  • വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റി
  • ഫിംഗര്‍പ്രിൻറ്​ സെന്‍സര്‍

Related News