Loading ...

Home Europe

പ്രൗഡ് ബോയ്സിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച്‌ കാനഡ

ഒ​​​ട്ടാ​​​വ: വെ​​​ള്ള​​​ക്കാ​​​രു​​​ടെ മേ​​​ധാ​​​വി​​​ത്വ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ള്‍ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന വ​​​ല​​​തു​​​പ​​​ക്ഷ സം​​​ഘ​​​ട​​​ന പ്രൗ​​​ഡ് ബോ​​​യ്സി​​​നെ കാ​​​ന​​​ഡ ഭീ​​​ക​​​ര​​പ്ര​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു. ജ​​​നു​​​വ​​​രി ആ​​​റി​​​ന് അ​​​മേ​​​രി​​​ക്ക​​​ന്‍ പാ​​​ര്‍​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​ര​​​മാ​​​യ കാ​​​പ്പി​​​റ്റോ​​​ളി​​​ല്‍ ക​​​ലാ​​​പം ന​​​ട​​​ത്തി​​​യ​​​തി​​​ല്‍ സം​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ള പ​​​ങ്ക് വ്യ​​​ക്ത​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​തെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ബി​​​ല്‍ ബ്ലെ​​​യ​​​ര്‍ അ​​​റി​​​യി​​​ച്ചു. സം​​​ഘ​​​ട​​​ന​​​യു​​​ടെ സ്വ​​​ത്തു​​​ക്ക​​​ള്‍ മ​​​ര​​​വി​​​പ്പി​​​ക്കാ​​​നും സം​​​ഘ​​​ട​​​നാം​​​ഗ​​​ങ്ങ​​​ള്‍ അ​​​ക്ര​​​മ​​​ത്തി​​​നു മു​​​തി​​​ര്‍​​​ന്നാ​​​ല്‍ തീ​​​വ്ര​​​വാ​​​ദ​​​ക്കുറ്റം ചു​​​മ​​​ത്താ​​​നും ഇ​​​നി കാ​​​ന​​​ഡ​​​യ്ക്കു ക​​​ഴി​​​യും. 2016ല്‍ ​​​രൂ​​​പീകൃതമായ ഈ ​​​സം​​​ഘ​​​ട​​​ന​​​യി​​​ല്‍ പു​​​രു​​​ഷ​​​ന്മാ​​​ര്‍​​​ക്കേ അം​​​ഗ​​​ത്വം ല​​​ഭി​​​ക്കൂ. യു​​​എ​​​സി​​​ലെ മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ള്‍​​​ഡ് ട്രം​​​പി​​​നെ പി​​​ന്തു​​​ണയ്ക്കുന്ന​​​വ​​​രാ​​​ണ്.

Related News