Loading ...

Home Kerala

ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ പെ​രു​വ​ഴി​യി​ല്‍. ഇ​ന്ന് രാ​വി​ലെ മ​ല​പ്പ​ട്ടം ചൂ​ളി​യാ​ട്ട് നി​ന്നാ​ണ് ഒ​രു കെ​ട്ട് ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ ല​ഭി​ച്ച​ത്. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം ര​ണ്ടാം വ​ര്‍​ഷ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് ല​ഭി​ച്ച​ത്.ഡി​സം​ബ​ര്‍ 23നാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണി​വ. എ​ന്നാ​ല്‍ ഫ​ലം പു​റ​ത്തു വ​ന്നി​ല്ല. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി.

Related News