Loading ...

Home Kerala

ബി​ശ്വാ​സ് മേ​ത്ത മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​കും

തി​രു​വ​ന​ന്ത​പു​രം: ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത സം​സ്ഥാ​ന​ത്തെ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​റാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വും, നി​യ​മ​ന്ത്രി​യും പ​ങ്കെ​ടു​ത്തു. ഈ ​മാ​സം 28ന് ​ചീ​ഫ് സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്നും വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് പു​തി​യ ചു​മ​ത​ല സ​ര്‍​ക്കാ​ര്‍ ബി​ശ്വാ​സ് മേ​ത്ത​യ്ക്ക് ന​ല്‍​കി​യ​ത്.

Related News