Loading ...

Home USA

അമേരിക്കയില്‍ അതിശൈത്യം; വി​മാ​ന​ങ്ങ​ള്‍ റദ്ദാക്കി, സ്കൂ​ളു​ക​ള്‍ അടച്ചു

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ അ​തി​ശൈ​ത്യം തുടരുന്നതിന്റെ പശ്‌ചാത്തലത്തില്‍ ആ​യി​രത്തില്‍പ്പരം വി​മാ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. ഒപ്പം രാജ്യത്തെ സ്കൂ​ളു​ക​ള്‍ അ​ട​യ്ക്കു​ക​യും ചെ​യ്തു. കോ​വി​ഡ് പ്രതിരോധ കു​ത്തി​വ​യ്പ് മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ന്യൂ​യോ​ര്‍​ക്ക് ന​ഗ​രം എ​ക്കാ​ല​ത്തെ​യും ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യാ​ണ് നേ​രി​ടു​ന്ന​ത്. ന്യൂ​യോ​ര്‍​ക്കി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച മൂ​ലം റോ​ഡു​ക​ള്‍ പ​ല​തും അ​ട​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. 2016 ന് ശേഷo പ്രദേശം അനുഭവിച്ച ഏറ്റവും കടുത്ത മഞ്ഞ് വീഴ്ച ആയിരിക്കും ഇത്. വാഷിംഗ്ടണ്‍ ഡിസിയിലും ഫിലാഡല്‍ഫിയയിലെ കടുത്ത മഞ്ഞു വീഴ്ച അനുഭപ്പെട്ടേക്കാമെന്നാണ് അനുമാനം .

Related News