Loading ...

Home National

ബ​ജ​റ്റ് അ​വ​ത​ര​ണം ആ​രം​ഭി​ച്ചു; ലോ​ക്സ​ഭ​യി​ല്‍ പ്ര​തി​പ​ക്ഷ ബ​ഹ​ളം

ന്യൂ​ഡ​ല്‍​ഹി: 2021-22 വ​ര്‍​ഷ​ത്തെ ബ​ജ​റ്റ് അ​വ​ത​ര​ണം ലോ​ക്സ​ഭ​യി​ല്‍ ആ​രം​ഭി​ച്ചു. ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച്‌ തു​ട​ങ്ങി​യ​പ്പോ​ള്‍ ത​ന്നെ പ്ര​തി​പ​ക്ഷം ബ​ഹ​ള​വു​മാ​യി രം​ഗ​ത്തെ​ത്തി. കാ​ര്‍​ഷി​ക ബി​ല്ലി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധവുമായി രംഗത്തെത്തിയത്. പഞ്ചാബിലെ ര​ണ്ടു കോ​ണ്‍​ഗ്ര​സ് എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ലെ​ത്തി​യ​ത് ക​റു​ത്ത ഗൗ​ണ്‍ ധ​രി​ച്ചാ​ണ്. അതേസമയം, പൂ​ര്‍​ണ​മാ​യും ക​ട​ലാ​സ് ര​ഹി​ത ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ടാ​ബ് ഉ​പ​യോ​ഗി​ച്ചാ​ണ് അ​വ​ത​ര​ണം. ആ​ന്‍​ഡ്രോ​യി​ഡ്, ആ​പ്പി​ള്‍ സ്മാ​ര്‍​ട്ഫോ​ണു​ക​ള്‍​ക്കാ​യി പ്ര​ത്യേ​ക ബ​ജ​റ്റ് ആ​പ് ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

Related News