Loading ...

Home National

ശ​ശി ത​രൂ​രി​നും സ​ര്‍​ദേ​ശാ​യി​ക്കു​മെ​തി​രേ ഹ​രി​യാ​ന​യി​ലും രാ​ജ്യ​ദ്രോ​ഹ​ക്കേ​സ്

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ശി ത​രൂ​ര്‍ എം​പി, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ ര​ജ്ദീ​പ് സ​ര്‍​ദേ​ശാ​യി, മൃ​ണാ​ല്‍ പാ​ണ്ഡെ എ​ന്നി​വ​ര്‍​ക്കെ​തി​രേ ഹ​രി​യാ​ന​യി​ലും രാ​ജ്യ​ദ്രോ​ഹ​ക്കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ലെ ട്രാ​ക്ട​ര്‍ റാ​ലി​ക്കി​ടെ ക​ര്‍​ഷ​ക​ന്‍ മ​ര​ണ​മ​ട​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ തെ​റ്റി​ദ്ധാ​ര​ണാ​ജ​ന​ക​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​രി​യാ​ന പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നേ​ര​ത്തേ, ഇ​തേ സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സും രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി ശ​ശി ത​രൂ​രി​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്തി​രു​ന്നു.

Related News