Loading ...

Home Kerala

സ്​പെഷല്‍ ട്രെയിനുകളില്‍ സീറ്റ്​ കുറവ്​; വലഞ്ഞ്​ ഹ്രസ്വദൂര യാത്രക്കാര്‍

തൃ​ശൂ​ര്‍: ഹ്ര​സ്വ​ദൂ​ര ട്രെ​യി​നു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഹ്ര​സ്വ​ദൂ​ര യാ​ത്ര​ക്കാ​ര്‍​ വ​ല​യു​ന്നു. പാ​സ​ഞ്ച​ര്‍, മെ​മു ട്രെ​യി​നു​ക​ളെ ആ​ശ്ര​യി​ച്ച സ്ഥി​രം യാ​ത്രി​ക​രാ​ണ്​ ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ല്‍ ടി​ക്ക​റ്റ്​ കി​ട്ടാ​തെ യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ടു​ത്ത സ്​​റ്റേ​ഷ​നി​ലേ​ക്ക്​ യാ​ത്ര ചെ​യ്യേ​ണ്ട ഇ​ക്കൂ​ട്ട​ര്‍​ക്കും ടി​ക്ക​റ്റു​ക​ള്‍ മു​ന്‍‌​കൂ​ര്‍ ബു​ക്ക് ചെ​യ്​​ത്​ യാ​ത്ര ചെ​യ്യേ​ണ്ട ഗ​തി​കേ​ടാ​ണ്. എ​റ​ണാ​കു​ള​ത്തേ​ക്കും ഷൊ​ര്‍​ണൂ​രി​ലേ​ക്കും അ​ട​ക്കം അ​ടു​ത്ത സ്​​റ്റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്രി​ക​ര്‍ ഏ​റെ​യാ​ണ്. എ​ന്നാ​ല്‍ ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളാ​യ​തി​നാ​ല്‍ ഇ​വ​യി​ല്‍ ര​ണ്ടാം ക്ലാ​സ്​ സീ​റ്റു​ക​ള്‍ കു​റ​വാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ട്രെ​യി​നു​ക​ളി​ല്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍ കൂ​ടി​യി​ട്ടു​മു​ണ്ട്. അ​തി​നാ​ല്‍ ക​ന്യാ​കു​മാ​രി, ആ​ല​പ്പു​ഴ എ​ക്സ്പ്ര​സു​ക​ളി​ല്‍ സീ​റ്റ് ഉ​റ​പ്പാ​ക്ക​ണ​മെ​ങ്കി​ല്‍ മൂ​ന്നോ നാ​ലോ ആ​ഴ്ച​ക​ള്‍​ക്ക് മു​മ്ബെ​ങ്കി​ലും ബു​ക്ക് ചെ​യ്യേ​ണ്ട ഗ​തി​കേ​ടാ​ണ്. ഇ​ത്​ ജോ​ലി​ക്കാ​ര്‍ അ​ട​ക്കം സ്​​ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക്​ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്​ ഉ​ണ്ടാ​ക്കു​ന്ന​ത്. ട്രെ​യി​ന്‍ സ്​​റ്റേ​ഷ​നി​ല്‍ എ​ത്തു​ന്ന​തി​ന്​ അ​ര മ​ണി​ക്കൂ​ര്‍ മു​േ​മ്ബ ടി​ക്ക​റ്റ്​ ബു​ക്കു​ചെ​യ്യാ​നാ​വു​ന്ന 'വെ​ര്‍​ച്ച്‌വ​ല്‍ റി​മോ​ട്ട് ലൊ​ക്കേ​ഷ​ന്‍' സം​വി​ധാ​നം പു​തി​യ​താ​യി ന​ട​പ്പാ​ക്കി​യെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ ദി​നം​പ്ര​തി വ​ഷ​ളാ​വു​ക​യാ​ണ്. സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് രാ​വി​ലെ​യും വൈ​കീ​ട്ടും ഇ​ന്‍​റ​ര്‍​സി​റ്റി പോ​ലു​ള്ള ഹ്ര​സ്വ​ദൂ​ര ട്രെ​യി​നു​മി​ല്ലാ​ത്ത ഏ​ക മേ​ഖ​ല​യാ​ണ് തൃ​ശൂ​ര്‍-​എ​റ​ണാ​കു​ളം പാ​ത. സ്ഥി​രം യാ​ത്രി​ക​ര്‍ കൂ​ടു​ത​ലു​ള്ള മേ​ഖ​ല​യി​ല്‍ നി​ല​വി​ല്‍ ര​ണ്ടു​ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളെ മാ​ത്രം ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന​ത് യാ​ത്ര​ക്കാ​ര്‍​ക്ക് ടി​ക്ക​റ്റ് കി​ട്ടാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. ഷൊ​ര്‍​ണൂ​രി​ല്‍ നി​ന്നോ ഗു​രു​വാ​യൂ​രി​ല്‍​നി​ന്നോ എ​റ​ണാ​കു​ള​ത്തേ​ക്ക്​ ഒ​രു പ്ര​തി​ദി​ന ട്രെ​യി​ന്‍ ഓ​ടി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​കൂ. സാ​ധാ​ര​ണ പാ​സ​ഞ്ച​ര്‍, മെ​മു ട്രെ​യി​നു​ക​ള്‍ ഇ​നി​യും ഓ​ടി​ത്തു​ട​ങ്ങാ​ത്ത​തി​നാ​ല്‍ കേ​ര​ള​ത്തി​ന​ക​ത്ത്​ മു​ന്‍​കൂ​ട്ടി ടി​ക്ക​റ്റു​ക​ള്‍ റി​സ​ര്‍​വ്​ ചെ​യ്ത് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ലി​യ വ​ര്‍​ധ​ന​വാ​ണ്​ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ലെ റി​സ​ര്‍​വേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു നി​ല​വി​ല്‍ പ്ര​തി​ദി​നം 650-700 ടി​ക്ക​റ്റു​ക​ള്‍ റി​സ​ര്‍​വ്​ ചെ​യ്യു​ന്നു​ണ്ട്. അ​തി​ല്‍ 400-500 ടി​ക്ക​റ്റു​ക​ളും കേ​ര​ള​ത്തി​ന​ക​ത്ത്​​ യാ​ത്ര​ക്കു​ള്ള​വ​യാ​ണ്. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, മം​ഗ​ലാ​പു​രം തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലേ​ക്കാ​ണ് അ​ധി​കം ടി​ക്ക​റ്റു​ക​ളും. അ​തി​ല്‍ എ​റ​ണാ​കു​ള​ത്തേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കും​ സ്ഥി​രം യാ​ത്രി​ക​രാ​ണ് കൂ​ടു​ത​ല്‍.

Related News