Loading ...

Home Kerala

ഇ ​പോ​സ് ത​ക​രാ​റി​ല്‍; സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: ഇ ​പോ​സ് പ​ണി​മു​ട​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് സം​സ്ഥാ​ന​ത്ത് റേ​ഷ​ന്‍ സം​വി​ധാ​നം ത​ട​സ​പ്പെ​ട്ടു. നെ​റ്റ് വ​ര്‍​ക്ക് പ്ര​ശ്നം മൂ​ല​മാ​ണ് സം​വി​ധാ​നം ത​ക​റാ​റി​ലാ​യ​ത്.
പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ശ്ര​മം തു​ട​രു​ന്ന​താ​യി സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് അ​റി​യി​ച്ചു.

Related News