Loading ...

Home Kerala

ശി​വ​ശ​ങ്ക​ര്‍ ഫെ​ബ്രു​വ​രി ഒ​മ്പ​ത് വ​രെ റി​മാ​ന്‍​ഡി​ല്‍; ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി: വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ എം ​ശി​വ​ശ​ങ്ക​റി​നെ ഫെ​ബ്രു​വ​രി ഒ​മ്ബ​തു വ​രെ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ല്‍​ റി​മാ​ന്‍​ഡ് ചെ​യ്തു. അ​തേ​സ​മ​യം, കേ​സി​ല്‍ എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചു. അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച ജാ​മ്യാ​പേ​ക്ഷ കോ​ട​തി പ​രി​ഗ​ണി​ക്കും.

ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. യു​എ​ഇ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ മു​ന്‍ ചീ​ഫ് അ​ക്കൗ​ണ്ട് ഓ​ഫീ​സ​ര്‍ ഖാ​ലി​ദ് വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ലാ​ണ് ക​സ്റ്റം​സി​ന്‍റെ നി​ര്‍​ണാ​യ​ക ന​ട​പ​ടി​ക​ള്‍. ഒ​ന്ന​ര​ക്കോ​ടി രൂ​പ​യു​ടെ ഡോ​ള​ര്‍ ക​ട​ത്തി​ല്‍ ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നാ​ണ് ക​സ്റ്റം​സ് ക​ണ്ടെ​ത്ത​ല്‍. ശി​വ​ശ​ങ്ക​റി​നെ​തി​രെ ശ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നും ക​സ്റ്റം​സ് കോ​ട​തി​യെ അ​റി​യി​ച്ചു.

Related News