Loading ...

Home Kerala

ഇന്ധനവില വീണ്ടും കൂട്ടി

കൊച്ചി : ഡീസലിന് പിന്നാലെ സംസ്ഥാനത്ത് പെട്രോള്‍ വിലയും റെക്കോഡില്‍. പെട്രോളിന് 35 പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ വില 86.32 രൂപയായി. തിരുവനന്തപുരം നഗരത്തില്‍ പെട്രോള്‍ വില ലീറ്ററിന് 88 രൂപയായി. ഡീസലിന് 37 പൈസയും കൂട്ടി. കൊച്ചിയില്‍ ഡീസല്‍ വില ലീറ്ററിന് 80.51 രൂപയാണ്.

Related News