Loading ...

Home Kerala

പൂട്ടിയത് നാല് തേയിലത്തോട്ടം​; പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്‌​ തൊഴിലാളികള്‍

ക​ട്ട​പ്പ​ന: പീ​രു​മേ​ട്ടി​ല്‍ 20 വ​ര്‍​ഷ​മാ​യി പൂ​ട്ടി​ക്കി​ട​ക്കു​ന്ന​ത് നാ​ല് തേ​യി​ല​ത്തോ​ട്ട​ങ്ങ​ള്‍, തു​റ​ക്കു​മെ​ന്ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പ​ന​ത്തി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ച്‌​ 2000ലേ​റെ തൊ​ഴി​ലാ​ളി​ക​ള്‍. പീ​രു​മേ​ട് ടീ ​ക​മ്ബ​നി​യു​ടെ ചീ​ന്ത​ലാ​ര്‍, ലോ​ണ്‍​ട്രി എം.​എം.​ജെ പ്ലാ​േ​ന്‍​റ​ഷ​െന്‍റ കോ​ട്ട​മ​ല, ബോ​ണാ​മി എ​ന്നീ എ​സ്​​റ്റേ​റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി പീ​രു​മേ​ട് താ​ലൂ​ക്കി​ല്‍ പൂ​ട​ക്കു​ട്ടി​ക്കി​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​റി​െന്‍റ പു​തി​യ പ്ലാ​േ​ന്‍​റ​ഷ​ന്‍ ന​യ​ത്തി​ലെ പ്ര​ഖ്യാ​പ​ന​മ​നു​സ​രി​ച്ച്‌​ പൂ​ട്ടി​ക്കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ള്‍ മു​ഴു​വ​ന്‍ തു​റ​ക്കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷം പൂ​ട്ടി​യ മു​ഴു​വ​ന്‍ തോ​ട്ട​ങ്ങ​ളും തു​റ​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. 2018 ന​വം​ബ​ര്‍ 22 തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ സെ​ക്ര​േ​ട്ട​റി​യ​റ്റ് സൗ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് തോ​ട്ട​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. 2019 ജ​നു​വ​രി​യി​ല്‍ തോ​ട്ട​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ ന​ട​പ്പാ​ക്കാ​ന്‍ വൈ​കി. തൊ​ഴി​ല്‍ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​െന്‍റ അ​ധ്യ​ക്ഷ​ത​യി​ല്‍ എം.​എ​ല്‍.​എ​മാ​രാ​യ ഇ.​എ​സ്. ബി​ജി​മോ​ള്‍, കെ.​എ​സ്. ശ​ബ​രീ​നാ​ഥ്, വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ആ​ഷാ തോ​മ​സ്, ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ എ. ​അ​ല​ക്‌​സാ​ണ്ട​ര്‍, അ​ഡീ​ഷ​ന​ല്‍ ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ എ​സ്. തു​ള​സീ​ധ​ര​ന്‍, ചീ​ഫ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഓ​ഫ് പ്ലാ​േ​ന്‍​റ​ഷ​ന്‍സ്, എ​റ​ണാ​കു​ളം റീ​ജ​ന​ല്‍ ജോ​യ​ന്‍​റ്​ ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍, ജി​ല്ല ലേ​ബ​ര്‍ ഓ​ഫി​സ​ര്‍മാ​ര്‍, തോ​ട്ടം ഉ​ട​മ​ക​ള്‍, എ​ല്ലാ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​ങ്ങ​ളെ​ടു​ത്ത​ത്. തോ​ട്ടം ഉ​ട​മ​ക​ള്‍, ചീ​ഫ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ഓ​ഫ് പ്ലാ​േ​ന്‍​റ​ഷ​ന്‍സു​മാ​യി ച​ര്‍ച്ച ചെ​യ്ത് ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍ക്കാ​റി​ന് പ​ദ്ധ​തി ന​ല്‍​കാ​ന്‍ യോ​ഗ​ത്തി​ല്‍ ധാ​ര​ണ​യാ​യി​രു​ന്നു. തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ സ്ഥ​ലം എം.​എ​ല്‍.​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ യോ​ഗം ചേ​ര്‍ന്ന് ല​ഭി​ക്കാ​നു​ള്ള ആ​നു​കൂ​ല്യം സം​ബ​ന്ധി​ച്ച പ​ദ്ധ​തി ത​യാ​റാ​ക്കി ഒ​രു​മാ​സ​ത്തി​നു​ള്ളി​ല്‍ സ​ര്‍ക്കാ​റി​ന്​ സ​മ​ര്‍പ്പി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സാ​മ്ബ​ത്തി​ക സ​ഹാ​യം ഉ​ള്‍​പ്പെ​ടെ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​രെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​ക്കാ​ര്യ​ങ്ങ​ളോ​ട് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ എ​ത്ര​ത്തോ​ളം സ​ഹ​ക​രി​ക്കു​മെ​ന്ന് ക​ണ്ട​റി​യ​ണം.

Related News