Loading ...

Home Kerala

എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല ഗു​രു​ത​രം

ക​ണ്ണൂ​ര്‍: മു​തി​ര്‍​ന്ന നേ​താ​വും സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എം.​വി.​ജ​യ​രാ​ജ​ന്‍റെ നി​ല ഗു​രു​ത​രം. കോ​വി​ഡ് ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തെ ക​ടു​ത്ത ന്യു​മോ​ണി​യ​യും പ്ര​മേ​ഹ​വും അ​ല​ട്ടു​ന്നു​ണ്ട്.

പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള വി​ദ​ഗ്ധ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘം പ​രി​ശോ​ധി​ക്കും.

ജ​നു​വ​രി 18-നാ​ണ് ജ​യ​രാ​ജ​ന്‍ കോ​വി​ഡ് ബാ​ധി​ത​നാ​യി ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം സ്ഥി​തി മോ​ശ​മാ​യ​തോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​യ​രാ​ജ​ന്‍ ക​ല്യാ​ശേ​രി മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ര​ണ്ട് ടേം ​പൂ​ര്‍​ത്തി​യാ​യ ടി.​വി.​രാ​ജേ​ഷി​നെ മാ​റ്റി ജ​യ​രാ​ജ​നെ രം​ഗ​ത്തി​റ​ക്കാ​ന്‍ സി​പി​എം ആ​ലോ​ചി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Related News