Loading ...

Home Kerala

സാമ്പ​ത്തി​ക ബാ​ധ്യ​ത; കെ​ടി​ഡി​എ​ഫ്സി അ​ട​ച്ച്‌ പൂ​ട്ടു​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്

തി​രു​വ​ന​ന്ത​പു​രം: ക​ടു​ത്ത സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് കേ​ര​ള ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍(​കെ​ടി​ഡി​എ​ഫ്സി) അ​ട​ച്ചു പൂ​ട്ടാ​ന്‍ പോ​കു​ന്നു​വെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത്. മു​ന്‍ എം​ഡി അ​ജി​ത് കു​മാ​റി​ന്‍റെ​യും ജ്യോ​തി​ലാ​ല്‍ ഐ​എ​എ​സി​ന്‍റെ​യും ക​ത്താ​ണ് പു​റ​ത്താ​യ​ത്. കെ​എ​സ്‌ആ​ര്‍​ടി​സി​യു​ടെ ന​വീ​ക​ര​ണ​ത്തി​നൊ​പ്പം കെ​ടി​ഡി​എ​ഫ്സി അ​ട​ച്ച്‌ പൂ​ട്ടു​മെ​ന്നാ​ണ് ക​ത്തി​ല്‍ പ​റ​യു​ന്ന​ത്.

925 കോ​ടി​യാ​ണ് ക​മ്ബ​നി​യി​ല്‍ സ്വ​കാ​ര്യ നി​ക്ഷേ​പം. എ​ന്നാ​ല്‍ പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ത്തി​ന്‍റെ കൈ​യി​ലു​ള്ള​ത് വെ​റും 353 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. കെ​എ​സ്‌ആ​ര്‍​ടി​സി ന​ല്‍​കാ​മെ​ന്ന​റി​യി​ച്ച 356.65 കോ​ടി രൂ​പ കൂ​ടി വാ​ങ്ങി ബാ​ധ്യ​ത​ക​ള്‍ തീ​ര്‍​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.

കെ​എ​സ്‌ആ​ര്‍​ടി​സി​യെ സ​മ്ബ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കേ​ര​ളാ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച​ത്. കെ​ടി​ഡി​എ​ഫ്സി മു​ന്‍ എം​ഡി അ​ജി​ത്ത് കു​മാ​ര്‍ ഗ​താ​ഗ​ത വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തും ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി കെ​ടി​ഡി​എ​ഫ്സി സി​എം​ഡി​ക്ക് ഈ ​മാ​സം ആ​ദ്യം അ​യ​ച്ച ക​ത്തു​മാ​ണ് പു​റ​ത്ത് വ​ന്ന​ത്.

Related News