Loading ...

Home Kerala

പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി; സ്പീ​ക്ക​ര്‍​ക്കെ​തി​രാ​യ പ്ര​മേ​യം ത​ള്ളി

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ സ്ഥാ​ന​ത്ത് നി​ന്നും പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ രാ​ജി​വ​യ്ക്കാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. പ്ര​തി​പ​ക്ഷം കൊ​ണ്ടു​വ​ന്ന പ്ര​മേ​യ​ത്തി​ന് സ്പീ​ക്ക​ര്‍ മ​റു​പ​ടി ന​ല്‍​കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സം​ഘം സ​ഭ​വി​ട്ടി​റ​ങ്ങി​യ​ത്.

ആ​രോ​പ​ണ​ങ്ങ​ളു​ടെ പേ​രി​ല്‍ സ്ഥാ​ന​ത്ത് നി​ന്നും സ്പീ​ക്ക​ര്‍ മാ​റി​നി​ല്‍​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും അ​തു​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി. പി​ന്നാ​ലെ പ്ര​മേ​യം ത​ള്ളു​ന്ന​താ​യി ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ വി.​ശ​ശി അ​റി​യി​ച്ച​ത്. പ്ര​മേ​യ ച​ര്‍​ച്ച​യ്ക്കി​ടെ നി​ര​വ​ധി ത​വ​ണ ഭ​ര​ണ-​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ സ​ഭ​യി​ല്‍ വാ​ഗ്വാ​ദ​മു​ണ്ടാ​യി. മൂ​ന്ന​ര മ​ണി​ക്കൂ​ര്‍ നീ​ണ്ട ച​ര്‍​ച്ച​ക​ള്‍​ക്കൊ​ടു​വി​ലാ​ണ് പ്ര​മേ​യം ത​ള്ളാ​ന്‍ നി​യ​മ​സ​ഭ തീ​രു​മാ​നി​ച്ച​ത്. ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ പ്ര​മേ​യം ത​ള്ളു​ന്നു​വെ​ന്ന വി​വ​രം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മു​ന്‍​പ് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു.

Related News