Loading ...

Home International

വാ​ക്സി​ന്‍ അ​സ​മ​ത്വം അ​ത്യാ​പ​ത്തി​ലേ​ക്കു ന​യി​ക്കും; ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ദ​രി​ദ്ര രാ​ജ്യ​ങ്ങ​ള്‍​ക്ക് മ​തി​യാ​യ അ​ള​വി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ല​ഭ്യ​മാ​കു​ന്നി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ള്‍ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നു​ക​ള്‍ കൂ​ടു​ത​ലാ​യി സ്വ​ന്ത​മാ​ക്കു​ക​യും ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ള്‍​ക്ക് കി​ട്ടാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ലോ​ക​ത്തെ അ​ത്യാ​പ​ത്തി​ലേ​ക്കു ന​യി​ക്കു​മെ​ന്നും മു​ന്ന​റി​യി​പ്പ്.
ആ​ദ്യം ഞാ​നെ​ന്ന സ​ന്പ​ന്ന​രാ​ജ്യ​ങ്ങ​ളു​ടെ നി​ല​പാ​ടും ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്ത​ര അ​നു​മ​തി​ക്കാ​യി കാ​ത്തു​നി​ല്‍​ക്കു​ന്ന വാ​ക്സി​ന്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ മ​നോ​ഭാ​വ​വും വി​ത​ര​ണ​ത്തി​ല്‍ അ​സ​മ​ത്വ​ത്തി​നു വ​ഴി​വെ​ച്ചേ​ക്കു​മെ​ന്ന് ഡ​ബ്ള്യു​എ​ച്ച്‌ഒ. ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നോം ഗെ​ബ്രി​യേ​സൂ​സ് പ​റ​ഞ്ഞു.
ലോ​ക​മെ​ങ്ങും വാ​ക്സി​ന്‍റെ തു​ല്യ​മാ​യ ഉ​പ​യോ​ഗം ഗൗ​ര​വ​ക​ര​മാ​യ ഭീ​ഷ​ണി നേ​രി​ടു​ന്നു. ഉ​യ​ര്‍​ന്ന വ​രു​മാ​ന​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ 3.9 കോ​ടി ഡോ​സു​ക​ള്‍ ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ദ​രി​ദ്ര​രാ​ജ്യ​ങ്ങ​ളി​ല്‍ 25 ഡോ​സു​ക​ള്‍ മാ​ത്ര​മാ​ണ് ന​ല്‍​കി​യ​ത്. ര​ണ്ട​ര​ക്കോ​ടി​യോ ഇ​രു​പ​ത്ത​യ്യാ​യി​ര​മോ അ​ല്ല. വെ​റും 25'' അ​ദ്ദേ​ഹം പ​റ​ഞ്ഞു. തു​ല്യ​മാ​യ വി​ത​ര​ണ​ത്തെ​ക്കു​റി​ച്ച്‌ ഉ​റ​പ്പു​ന​ല്‍​കി​യ പ​ല രാ​ജ്യ​ങ്ങ​ളും വാ​ക്കു​പാ​ലി​ച്ചി​ല്ലെ​ന്നും ടെ​ഡ്രോ​സ് കു​റ്റ​പ്പെ​ടു​ത്തി.

Related News