Loading ...

Home Kerala

കി​ഫ്ബി​ക്കെ​തി​രാ​യ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി

തി​രു​വ​ന​ന്ത​പു​രം: കി​ഫ്ബി​ക്കെ​തി​രാ​യ സി​എ​ജി റി​പ്പോ​ര്‍​ട്ടി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് അ​നു​മ​തി. വി.​ഡി. സ​തീ​ശ​ന്‍ എംഎ​ല്‍​എ​യാ​ണ് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. 12 മു​ത​ല്‍ ഒ​ന്ന​ര മ​ണി​ക്കൂ​ര്‍ ച​ര്‍​ച്ച​യ്ക്കാ​ണ് സ്പീ​ക്ക​ര്‍ അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സം​സ്ഥാ​ന​ത്തി​ന്‍റെ വി​ക​സ​നം ത​ട​യാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​വെ​ന്ന് തോ​മ​സ് ഐ​സ​ക് പ​റ​ഞ്ഞു. കി​ഫ്ബി വാ​യ്പ​ക​ള്‍ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് കം​പ്ട്രോ​ള​ര്‍ ആ​ന്‍​ഡ് ഓ​ഡി​റ്റ​ര്‍ ജ​ന​റ​ലി​ന്‍റെ (സി​എ​ജി) ക​ണ്ടെ​ത്ത​ല്‍.

Related News