Loading ...

Home Kerala

സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

ആ​ല​പ്പു​ഴ: ആ​ശ​ങ്ക ഉ​യ​ര്‍​ത്തി സം​സ്ഥാ​ന​ത്ത് വീ​ണ്ടും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കൈ​ന​ക​രി​യി​ല്‍ ച​ത്ത താ​റാ​വ് ഉ​ള്‍​പ്പ​ടെ​യു​ള്ള 500 ഓ​ളം പ​ക്ഷി​ക​ള്‍​ക്കാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വി​ടെ നി​ന്നും ശേ​ഖ​രി​ച്ച പ​രി​ശോ​ധ​ന​ഫ​ലം ഭോ​പ്പാ​ലി​ലെ ഹൈ ​സെ​ക്യൂ​രി​റ്റി അ​നി​മ​ല്‍ ഡി​സീ​സ് ല​ബോ​റ​ട്ട​റി​യി​ല്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ബു​ധ​നാ​ഴ്ച പ്ര​ദേ​ശ​ത്ത് 12ന് ​ക​ള്ളിം​ഗ് ന​ട​ക്കും. കൈ​ന​ക​രി​യി​ല്‍ മാ​ത്രം 700 താ​റാ​വ്, 1,600 കോ​ഴി എ​ന്നി​വ​യെ ന​ശി​പ്പി​ക്ക​ണ​മെ​ന്നാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ നി​ഗ​മ​നം

Related News