Loading ...

Home National

കോ​വി​ഡ് വാ​ക്സിനിൽ പ്ര​തി​കൂ​ല ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ക​മ്പ​നി​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​തി​കൂ​ല ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ നി​ര്‍​മാ​താ​ക്ക​ളാ​യ ക​മ്ബ​നി​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. രാ​ജ്യ​ത്ത് ശ​നി​യാ​ഴ്ച മു​ത​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ വി​ത​ര​ണം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്.

ഉ​ത്ത​ര​വാ​ദി​ത്വം കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ കൂ​ടി ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന ക​മ്ബ​നി​ക​ളു​ടെ ആ​വ​ശ്യ​മാ​ണ് ത​ള്ളി​യ​ത്. കു​ത്തിവ​യ്പ് എ​ടു​ക്കു​മ്ബോ​ള്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉണ്ടായാല്‍ ക​മ്ബ​നി മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി. ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കേ​ണ്ട ബാ​ധ്യ​ത​യും ക​മ്ബ​നി​ക​ള്‍​ക്കാ​യി​രി​ക്കു​മെ​ന്നും കേ​ന്ദ്ര വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Related News