Loading ...

Home Kerala

നെ​യ്യാ​ര്‍, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​ര്‍, അ​രു​വി​ക്ക​ര ഡാ​മു​ക​ളു​ടെ ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി. ഡാ​മി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ഷ​ട്ട​ര്‍ ഉ​യ​ര്‍​ത്തി​യ​ത്.

നെ​യ്യാ​ര്‍ ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ നി​ല​വി​ല്‍ 30 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി​യി​ട്ടു​ണ്ട്. ഉ​ച്ച​യോ​ടെ 30 സെ​ന്‍റി​മീ​റ്റ​ര്‍ വീ​തം കൂ​ടി അ​ധി​ക​മാ​യി ഉ​യ​ര്‍​ത്തു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചി​ട്ടു​ണ്ട്.