Loading ...

Home USA

യു​എ​സ് പാ​ര്‍​ല​മെ​ന്‍റി​ലെ അ​തി​ക്ര​മം; മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലു​ണ്ടാ​യ അ​തി​ക്ര​മ​ത്തി​ല്‍ മ​ര​ണ​സം​ഖ്യ അ​ഞ്ചാ​യി. ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് മ​രി​ച്ച​ത്. പ്ര​ക്ഷോ​ഭ​കാ​രി​ക​ളു​ടെ മ​ര്‍​ദ്ദ​ന​ത്തെ തു​ട​ര്‍​ന്ന് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഒ​രു സ്ത്രീ ​ഉ​ള്‍​പ്പ​ടെ നാ​ല് പേ​രാ​ണ് നേ​ര​ത്തെ മ​രി​ച്ച​ത്.

അ​തേ​സ​മ​യം, യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​ന്‍ സ​ന്ന​ദ്ധ​നാ​ണെ​ന്ന് ഡോ​ണ​ള്‍​ഡ് ട്രം​പ് അ​റി​യി​ച്ചു. ഈ ​മാ​സം 20ന് ​ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച്‌ അ​ധി​കാ​രം ജോ ​ബൈ​ഡ​ന് കൈ​മാ​റു​മെ​ന്ന് ട്രം​പ് അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് അ​ധി​കാ​രം ഒ​ഴി​യു​മെ​ന്ന് ട്രം​പ് പ്ര​സ്താ​വി​ക്കു​ന്ന​ത്. പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബൈ​ഡ​ന്‍റെ വി​ജ​യം യു​എ​സ് ജ​ന​പ്ര​തി​നി​ധി സം​ഭ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. കാ​പി​റ്റോ​ളി​ലു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ട്രം​പി​നെ ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Related News