Loading ...

Home Education

കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ മാ​റ്റി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​തെ ആ​ളു​ക​ള്‍ തി​ങ്ങി​ക്കൂ​ടി​യ​തി​നാ​ല്‍ കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നി​ര്‍​ത്തി​വ​ച്ചു. പു​തി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ബി​എ, ബി​എ​സ്‌​സി, ബി​കോം കോ​ഴ്സു​ക​ളി​ലേ​ക്കാ​യി​രു​ന്നു കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍.പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍ ഒ​ഴി​കെ​യു​ള്ള​വ​രെ ഒ​രേ ദി​വ​സം വി​ളി​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ള്‍ കു​ഴ​പ്പ​ത്തി​ലാ​യ​ത്. രാ​വി​ലെ എ​ട്ട് മു​ത​ല്‍ 10 വ​രെ​യാ​യി​രു​ന്നു ര​ജി​സ്ട്രേ​ഷ​ന്‍ സ​മ​യം.


Related News