Loading ...

Home International

അ​ഫ്ഗാ​നി​ല്‍‌ വ്യോ​മാ​ക്ര​മ​ണം; അ​ഞ്ച് മ​ര​ണം

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​ല്‍​മ​ണ്ട് പ്ര​വി​ശ്യ​യി​ല്‍ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ അ​ഞ്ച് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ ല​ഷ്ക​ര്‍​ഗാ​ഹി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു വ്യോ​മാ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Related News