Loading ...

Home Kerala

ആ​റു ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് വ്യാ​പ​നം ശ​ക്തം; ജാ​ഗ്ര​ത​യി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ആ​റു ജി​ല്ല​ക​ളി​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​താ​യാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​തി​വാ​ര റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, വ​യ​നാ​ട്, കോ​ട്ട​യം, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ലാ​ണ് രോ​ഗ​വ​ര്‍​ധ​ന. മ​റ്റ് രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ല്‍ കോ​വി​ഡ് മ​ര​ണ​നി​ര​ക്കി​ലും വ​ര്‍​ധ​ന​യു​ണ്ട്. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

Related News