Loading ...

Home USA

നാന്‍സി പെലോസിയെ സ്പീക്കറായി വീണ്ടും തെരഞ്ഞെടുത്തു

വാ​​​​​ഷിം​​​​​ഗ്ട​​​​​ണ്‍: നാ​​​​​ന്‍​​​​​സി പെ​​​​​ലോ​​​​​സി (80)യെ ​​​​​യു​​​​​എ​​​​​സ് ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ വീ​​​​​ണ്ടും സ്പീ​​​​​ക്ക​​​​​റാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു. നാ​​​​​ലാം വ​​​​​ട്ട​​​​​വും സ്പീ​​​​​ക്ക​​​​​റാ​​​​​കു​​​​​ന്ന മു​​​​​തി​​​​​ര്‍​​​​​ന്ന ഡെ​​​​​മോ​​​​​ക്രാ​​​​​റ്റ് പെ​​​​​ലോ​​​​​സി​​​​​ക്ക് 216 വോ​​​​​ട്ടു​​​​​ക​​​​​ള്‍ ല​​​​​ഭി​​​​​ച്ചു. എ​​​​​തി​​​​​രാ​​​​​ളി റി​​​​​പ്പ​​​​​ബ്ളി​​​​​ക്ക​​​​​ന്‍ സ്ഥാ​​​​​നാ​​​​​ര്‍​​​​​ഥി കെ​​​​​വി​​​​​ന്‍ മ​​​​​ക്‌​​​​​കാ​​​​​ര്‍​​​​​തി​​​​​ക്കു 209 വോ​​​​​ട്ടു​​​​​ക​​​​​ള്‍ ല​​​​​ഭി​​​​​ച്ചു. ആ​​​​റു ഡെ​​​​മോ​​​​ക്രാ​​​​റ്റു​​​​ക​​​​ള്‍ പെ​​​​ലോ​​​​സി​​​​ക്ക് വോ​​​​ട്ട് ചെ​​​​യ്തി​​​​ല്ല. ന​​​​​വം​​​​​ബ​​​​​ര്‍ മൂ​​​​​ന്നി​​​​​ലെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ല്‍ ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി സ​​​​​ഭ​​​​​യി​​​​​ല്‍ ഡെ​​​​​മോ​​​​​ക്രാ​​​​​റ്റു​​​​​ക​​​​​ള്‍​​​​​ക്ക് 222 ഉം ​​​​​റി​​​​​പ്പ​​​​​ബ്ളി​​​​​ക്ക​​​​​ന്‍​​​​​സി​​​​​ന് 212 ഉം ​​​​​സീ​​​​​റ്റു​​​​​ക​​​​​ളാ​​​​​ണ് ല​​​​​ഭി​​​​​ച്ച​​​​​ത്. ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ​​​ത്തേ​​​തി​​​ല്‍​​​നി​​​ന്ന് ഡെ​​​​​മോ​​​​​ക്രാ​​​​​റ്റു​​​​​ക​​​​​ള്‍​​​​​ക്ക് 11 സീ​​​​​റ്റു​​​​​ക​​​​​ള്‍ ന​​​​​ഷ്ട​​​​​മാ​​​​​യി.117-ാം ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി സ​​​​ഭ​​​​യു​​​​ടെ സ്പീ​​​​ക്ക​​​​റാ​​​​യി സ​​​​ഹ​​​​പ്ര​​​​വ​​​​ര്‍​​​​ത്ത​​​​ക​​​​ര്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​തി​​​​ല്‍ അ​​​​തി​​​​യാ​​​​യ സ​​​​ന്തോ​​​​ഷ​​​​മു​​​ണ്ടെ​​​ന്ന് പെ​​​​ലോ​​​​സി ഞാ​​​​യ​​​​റാ​​​​ഴ്ച ട്വീ​​​​റ്റ് ചെ​​​​യ്തു.

Related News