Loading ...

Home Music

ചരിത്രത്തിലാദ്യമായി അമ്മയും മകനും ഒന്നിച്ചു പാടുന്ന സംഗീത ആല്‍ബം അമേരിക്കയില്‍ നിന്ന്

അമ്മയും മകനും ഒന്നിച്ചു പാടുന്ന ക്രിസ്തീയ ഭക്തി ഗാന ആൽബം à´ˆ പുതുവർഷത്തിൽ സംഗീതാസ്വാദകര്‍ക്കായി അവതരിപ്പിക്കുന്നു. അരിസോണയിലെ സെന്റ്‌ പീറ്റെഴ്സ് യാക്കോബായ സുറിയാനി പള്ളി വികാരിയും വാഗ്മിയുമായ à´«à´¾. സജി മര്‍ക്കോസിന്റെ ഭാര്യ സിന്‍സിയും മകന്‍ ഏബലും ചേർന്നാണ്‌ ഗാനം ആലപിച്ചിരിക്കുന്നത്‌.ചരിത്രത്തിൽ ആദ്യമായാണ്‌  അമേരിക്കയിൽനിന്ന് ഒരമ്മയും മകനും ഒരുമിച്ചവതരിപ്പിക്കുന്ന സംഗീതാൽബം പുറത്തിറങ്ങുന്നത്‌.

സിന്‍സിയും മകന്‍ ഏബലും കൈരളി à´Ÿà´¿. വി യിലെ പ്രശസ്ത സംഗീത പരിപാടിയായ ഓർമ്മസ്പർശ്ശം അമേരിക്കന്‍ ഫോക്കസിൽ നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്‌. പ്രശസ്ത സംഗീതസംവിധായകൻ സണ്ണി സ്റ്റീഫനാണ്  എല്ലാവർക്കും ഏറ്റുപാടാവുന്ന വളരെ ലളിതമായ വരികളും സംഗീതവും നൽകി à´ˆ സമർപ്പണഗാനം തയ്യാറാക്കിയിരിക്കുന്നത്‌ . അരിസോണയിലെ ബേസിൽ സ്റ്റുഡിയോസിലാണ്   ചിത്രീകരണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത് 


watch and share

Related News