Loading ...

Home Kerala

വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് കേ​ര​ളം സു​സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ന് കേ​ര​ളം സു​സ​ജ്ജ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. ശീ​തീ​ക​ര​ണ സം​വി​ധാ​നം അ​ട​ക്കം ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വാ​ക്സി​ന്‍ വി​ത​ര​ണ​ത്തി​ല്‍ കേ​ര​ള​ത്തി​ന് മു​ന്‍​ഗ​ണ​ന കി​ട്ട​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി​യി​ലെ​ത്തി കോ​വി​ഡ് വാ​ക്സി​ന്‍ ഡ്രൈ ​റ​ണ്‍ ന​ട​പ​ടി​ക​ള്‍ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം.

സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് വാ​ക്സി​ന്‍ ഡ്രൈ ​റ​ണ്‍ ആ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം, വ​യ​നാ​ട്, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ത്തു​ക. രാ​വി​ലെ 9 മു​ത​ല്‍ 11 വ​രെ​യാ​ണ് ഡ്രൈ ​റ​ണ്‍. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ പൂ​ഴ​നാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പേ​രൂ​ര്‍​ക്ക​ട ജി​ല്ലാ മാ​തൃ​ക ആ​ശു​പ​ത്രി, കിം​സ് ആ​ശു​പ​ത്രി, ഇ​ടു​ക്കി ജി​ല്ല​യി​ലെ വാ​ഴ​ത്തോ​പ്പ് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം, പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം, വ​യ​നാ​ട് ജി​ല്ല​യി​ലെ കു​റു​ക്കാ​മൂ​ല പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഡ്രൈ ​റ​ണ്‍ ന​ട​ക്കു​ന്ന​ത്.ഡ്രൈ ​റ​ണ്‍ ന​ട​ക്കു​ന്ന ഓ​രോ കേ​ന്ദ്ര​ത്തി​ലും 25 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ത​മാ​ണ് ഡ്രൈ ​റ​ണ്ണി​ല്‍ പ​ങ്കെ​ടു​ക്കു​ക. എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും വാ​ക്സി​ന്‍ കാ​രി​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related News