Loading ...

Home Business

ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി

ന്യൂ​ഡ​ല്‍​ഹി: ആ​ദാ​യ നി​കു​തി റി​ട്ടേ​ണ്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള തീ​യ​തി നീ​ട്ടി. 2021 ജ​നു​വ​രി 10 വ​രെ​യാ​ണ് നീ​ട്ടി​യ​ത്. ഡി​സം​ബ​ര്‍ 31 ആ​യി​രു​ന്നു അ​വ​സാ​ന തീ​യ​തി. ക​മ്ബ​നി​ക​ള്‍​ക്ക് ഫെ​ബ്രു​വ​രി അ​ഞ്ച് വ​രെ റി​ട്ടേ​ണു​ക​ള്‍ ന​ല്‍​കാം.

ജി​എ​സ്ടി റി​ട്ടേ​ണ്‍ 2021 ഫെ​ബ്രു​വ​രി 28 വ​രെ നീ​ട്ടി. ഐ​ടി​ആ​ര്‍-1, ഐ​ടി​ആ​ര്‍-4 എ​ന്നീ ഫോ​മു​ക​ളി​ല്‍ റി​ട്ടേ​ണു​ക​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​വ​ര്‍​ക്കാ​ണ് ഇ​ള​വ്. വി​വി​ധ് സേ ​വി​ശ്വാ​സ് സ്കീം ​പ്ര​കാ​രം നി​കു​തി ത​ര്‍​ക്ക​ങ്ങ​ള്‍ തീ​ര്‍​പ്പാ​ക്കാ​നു​ള്ള കാ​ലാ​വ​ധി 2021 ജ​നു​വ​രി 31 വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

Related News