Loading ...

Home National

പു​തു​വ​ത്സ​ര​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ല്‍​ഹി: പു​തു​വ​ത്സ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് കേ​ന്ദ്രം. യു​കെ​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ് ഇ​ന്ത്യ​യി​ലും സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് കേ​ന്ദ്രം നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.സം​സ്ഥാ​ന​ത്തെ സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി​യ​ശേ​ഷം ഡി​സം​ബ​ര്‍ 30,31 ജ​നു​വ​രി ഒ​ന്ന് തീ​യ​തി​ക​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ശി​പാ​ര്‍​ശ.

ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​മാ​യി രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രി​ക​യാ​ണ്. പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളും ശൈ​ത്യ​കാ​ല​വും ക​ണ​ക്കി​ലെ​ടു​ക്കു​ന്പോ​ള്‍ കോ​വി​ഡ് അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്രം അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു.അ​ന്ത​ര്‍​സം​സ്ഥാ​ന യാ​ത്ര​ക​ള്‍​ക്കും ച​ര​ക്കു നീ​ക്ക​ത്തി​നും നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ബാ​ധി​ക്കി​ല്ലെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

Related News