Loading ...

Home National

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ 150 സൈ​നി​ക​ര്‍​ക്ക് കോ​വി​ഡ്

ന്യൂ​ഡ​ല്‍​ഹി: റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി ഡ​ല്‍​ഹി​യി​ലെ​ത്തി​യ 150 സൈ​നി​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
പ​രേ​ഡി​ന്‍റെ പ​രി​ശീ​ല​ന​ത്തി​നാ​യി എ​ത്തി​യ സൈ​നി​ക​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​തി​ല്‍ ചി​ല​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്. ആ​യി​ര​ത്തോ​ളം സൈ​നി​ക​രി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Related News